Surprise Me!

ജനം ടിവിയെ ട്രോളി തള്ളിമറിച്ച് ട്രോളന്‍മാർ | Oneindia Malayalam

2018-10-24 552 Dailymotion

Sabarimala controversy and social media trolls Janam TV<br />ശബരിമല വിഷയത്തില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന മാധ്യമം ആണ് ജനം ടിവി. ശബരിമലയിലെ സംഭവങ്ങളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ജനം ടിവി സംപ്രേഷണം ചെയ്തു എന്നും ആക്ഷേപമുണ്ട്. പക്ഷേ, സംഘപരിവാര്‍ അനുകൂലികളും പ്രതിഷേധക്കാരും എല്ലാം ജനം ടിവിയ്‌ക്കൊപ്പം ആയിരുന്നു.<br />#JanamTv #Sabarimala

Buy Now on CodeCanyon